പിഎസ്ജി വനിതാ താരത്തെ ആക്രമിച്ച കേസ്, അന്വേഷണം ബാഴ്‌സ ഡയറക്ടറിലേക്ക്!
ഈയിടെയായിരുന്നു പിഎസ്ജിയുടെ വനിതാ താരമായ ഹംറൗയി ആക്രമിക്കപ്പെട്ട വാർത്ത പുറത്തേക്ക് വന്നത്.പിഎസ്ജി താരങ്ങളായ ഹംറൗയിയും ഡിയാലോയും സഞ്ചരിച്ച കാർ രണ്ട് പേർ തടയുകയും ആക്രമിക്കുകയും ചെയ്തു. തുടർന്ന്
Read more