ആറ്റിട്യൂഡ് മോശം, എൻസോ ഫെർണാണ്ടസിന് പണി കിട്ടിയേക്കും!
ഈ കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ ഏവരെയും അമ്പരപ്പിക്കുന്ന പ്രകടനമാണ് അർജന്റീനയുടെ യുവ സൂപ്പർതാരമായ എൻസോ ഫെർണാണ്ടസ് നടത്തിയിരുന്നത്.സ്കലോണിക്ക് കീഴിൽ അർജന്റീനയുടെ സ്റ്റാർട്ടിങ് ഇലവനിൽ സ്ഥിര സാന്നിധ്യമാവാൻ
Read more