Judeee : ഗോളടിച്ചതിന് പിന്നാലെ ബെല്ലിങ്ങ്ഹാമിന് സന്ദേശവുമായി എൻഡ്രിക്ക്!
ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന പ്രീ ഒളിമ്പിക് ടൂർണമെന്റിലെ ഇന്നത്തെ മത്സരത്തിൽ വിജയം നേടാൻ വമ്പൻമാരായ ബ്രസീലിന് കഴിഞ്ഞിരുന്നു. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ബ്രസീൽ കൊളംബിയയെ പരാജയപ്പെടുത്തിയിട്ടുള്ളത്. സൂപ്പർ
Read more