മെസ്സിയെയും ക്രിസ്റ്റ്യാനോയെയും മറികടക്കാൻ നെയ്മർക്കാവുമെന്ന് മുൻ പിഎസ്ജി പരിശീലകൻ

സൂപ്പർ താരങ്ങളായ മെസ്സിയെയും ക്രിസ്റ്റ്യാനോയെയും മറികടന്ന് ലോകത്തെ മികച്ച താരമാവാൻ പ്രാപ്തി ഉള്ളവനാണ് നെയ്മറെന്നും താരത്തിന് അതിന് കഴിയുമെന്നും അഭിപ്രായപ്പെട്ട് മുൻ പിഎസ്ജി പരിശീലകൻ ഉനൈ എംറി.

Read more