പെനാൽറ്റിക്ക് മുമ്പ് എമി നൽകിയ ഉപദേശം വെളിപ്പെടുത്തി പൗലോ ഡിബാല!
ഖത്തർ വേൾഡ് കപ്പിന്റെ കലാശ പോരാട്ടത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിലാണ് അർജന്റീന ഫ്രാൻസിനെ പരാജയപ്പെടുത്തിയത്.4-2 എന്ന സ്കോറിനായിരുന്നു അർജന്റീനയുടെ വിജയം.കോമാന്റെ പെനാൽറ്റി അർജന്റീനയുടെ ഗോൾ കീപ്പറായ എമിലിയാനോ മാർട്ടിനസ്
Read more









