എമി മാർട്ടിനസിന് പിഴച്ചു, ലീഗിലെ ദുർബലരോട് തോൽവി ഏറ്റുവാങ്ങി വില്ല.
ദിവസങ്ങൾക്ക് മുന്നേയായിരുന്നു അർജന്റൈൻ ഗോൾകീപ്പറായ എമിലിയാനോ മാർട്ടിനസ് ലോകത്തെ ഏറ്റവും മികച്ച ഗോൾകീപ്പർക്കുള്ള യാഷിൻ ട്രോഫി സ്വന്തമാക്കിയത്. മാഞ്ചസ്റ്റർ സിറ്റിയുടെ ബ്രസീലിയൻ ഗോൾകീപ്പറായ എഡേഴ്സണെ പിന്തള്ളി കൊണ്ടായിരുന്നു
Read more









