ബ്രസീൽ പ്രതികാരം ചെയ്യാൻ ആഗ്രഹിക്കുന്നുണ്ട് : എമിലിയാനോ മാർട്ടിനെസ്
ഇന്ന് നടന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു അർജന്റീന ഉറുഗ്വയെ പരാജയപ്പെടുത്തിയത്. എയ്ഞ്ചൽ ഡി മരിയയായിരുന്നു അർജന്റീനയുടെ വിജയഗോൾ നേടിയത്. മത്സരത്തിൽ തകർപ്പൻ
Read more









