എൽ ക്ലാസ്സിക്കോക്ക് റെഡി : ബാഴ്സക്ക് മുന്നറിയിപ്പുമായി ബെല്ലിങ്ഹാം
കഴിഞ്ഞ യുവേഫ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു റയൽ മാഡ്രിഡ് ബ്രാഗയെ പരാജയപ്പെടുത്തിയിരുന്നത്. മത്സരത്തിൽ സൂപ്പർ താരം ജൂഡ് ബെല്ലിങ്‌ഹാം ഗോൾ കണ്ടെത്തിയിരുന്നു. ഇതോടെ
Read more