ബാഴ്സക്ക് കാര്യങ്ങൾ എളുപ്പമാവില്ല, ഡീപേക്ക് വേണ്ടി രണ്ട് വമ്പൻ ക്ലബുകൾ രംഗത്ത്!
ഈ ട്രാൻസ്ഫർ ജാലകത്തിൽ ഫ്രീ ഏജന്റ് ആയിക്കൊണ്ട് ടീമിലെത്തിക്കാൻ ബാഴ്‌സ ഉദ്ദേശിച്ച രണ്ട് താരങ്ങളാണ് വൈനാൾഡവും മെംഫിസ് ഡീപേയും. എന്നാൽ വൈനാൾഡത്തിന്റെ കാര്യത്തിൽ ബാഴ്‌സ കണക്കുകൂട്ടലുകൾ തെറ്റുകയായിരുന്നു.
Read more