എന്തുകൊണ്ടാണ് ഡെമ്പലെയെ പുറത്താക്കിയത്?എൻറിക്കെ വിശദീകരിക്കുന്നു!
ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ വമ്പൻമാരായ പിഎസ്ജിക്ക് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ആഴ്സണൽ സ്വന്തം മൈതാനത്ത് അവരെ പരാജയപ്പെടുത്തിയിട്ടുള്ളത്.സാക്ക,ഹാവ്ർട്സ് എന്നിവർ
Read more