ഫുൾ ബാക്കുമാരെ ശ്വസിക്കാൻ പോലും സമ്മതിക്കില്ല:ആദ്യകാല CR7നെ കുറിച്ച് ഡെക്കോ.
സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ 2003ലാണ് പോർച്ചുഗലിന്റെ ദേശീയ ടീമിന് വേണ്ടി അരങ്ങേറ്റം കുറിച്ചത്. അതേ സമയത്ത് തന്നെയാണ് ഡെക്കോയും പോർച്ചുഗൽ ടീമിന് വേണ്ടി അരങ്ങേറ്റം നടത്തിയത്. രണ്ട്
Read more