8-2 ന്റെ ദിവസം കിട്ടിയില്ല,പിന്നീട് കിട്ടി,മെസ്സിയുടെ ജേഴ്സി ഫ്രെയിം ചെയ്ത് വീട്ടിൽ വെച്ച് ഡേവിസ്!
2020-ൽ നടന്ന യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ മത്സരത്തിലായിരുന്നു എഫ്സി ബാഴ്സലോണക്ക് നാണംകെട്ട തോൽവി ഏറ്റുവാങ്ങേണ്ടി വന്നത്. രണ്ടിനെതിരെ 8 ഗോളുകൾക്ക് ബയേൺ അവരെ പരാജയപ്പെടുത്തുകയായിരുന്നു.
Read more