ഞാനായിരുന്നു ശരിയെന്ന് പിന്നീട് തെളിഞ്ഞു, ബാഴ്സ വിട്ടതിനെ കുറിച്ച് ഡാനി ആൽവെസ് പറയുന്നു!
2008 മുതൽ 2016 വരെ എഫ്സി ബാഴ്സലോണയുടെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളായിരുന്നു ഡാനി ആൽവെസ്. പെപ് ഗ്വാർഡിയോളക്ക് കീഴിൽ ബാഴ്സ കിരീടങ്ങൾ വാരികൂട്ടിയപ്പോൾ അവിടെ നിർണായകപങ്ക്
Read more







