അവർ ചെയ്തതിന് അവർ അനുഭവിക്കുക തന്നെ വേണം:ഡാനി,റോബിഞ്ഞോ എന്നിവർക്കെതിരെ ബ്രസീലിയൻ താരം!
ബ്രസീലിയൻ ഫുട്ബോളിലെ രണ്ട് ഇതിഹാസങ്ങൾ ഇപ്പോൾ ബലാൽസംഗ കേസിൽ തടവ് ശിക്ഷ അനുഭവിക്കുകയാണ്. സ്പാനിഷ് യുവതിയെ പീഡിപ്പിച്ച കേസിൽ നാലര വർഷത്തെ തടവ് ശിക്ഷയാണ് സ്പാനിഷ് കോടതി
Read more