ക്രിസ്റ്റ്യാനോയുമായി സാമ്യത,യുണൈറ്റഡിലേക്കെത്തണം : ടോട്ടൻഹാം സൂപ്പർ താരത്തെ കുറിച്ച് മുൻ യുണൈറ്റഡ് താരം പറയുന്നു!
ഈ സീസണിൽ മികച്ച രൂപത്തിലാണ് ടോട്ടൻഹാമിന്റെ സൂപ്പർതാരമായ ഹൂങ് മിൻ സൺ കളിച്ചു കൊണ്ടിരിക്കുന്നത്.കഴിഞ്ഞ ആസ്റ്റൻ വില്ലക്കെതിരെയുള്ള മത്സരത്തിൽ അദ്ദേഹം ഒരു ഹാട്രിക് കരസ്ഥമാക്കിയിരുന്നു.ഈ സീസണിൽ 38
Read more