ക്രിസ്റ്റ്യാനോ യുണൈറ്റഡിൽ പരിധികൾ ലംഘിച്ചിരുന്നില്ല: പിന്തുണയുമായി മുൻ പരിശീലകൻ.
2021ലായിരുന്നു സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ്ലേക്ക് തിരിച്ചെത്തിയത്.ആദ്യ സീസണിൽ മികച്ച പ്രകടനം അദ്ദേഹം നടത്തിയിരുന്നു. എല്ലാ കോമ്പറ്റീഷനിലുമായി അദ്ദേഹം 24 ഗോളുകൾ നേടി. എന്നാൽ
Read more