മെസ്സിക്ക് കോവിഡ്, നെയ്മറുടെ മെഡിക്കൽ റിപ്പോർട്ടും പുറത്ത്!

പിഎസ്ജിയുടെ അർജന്റൈൻ സൂപ്പർ താരം ലയണൽ മെസ്സിക്ക് കോവിഡ് സ്ഥിരീകരിച്ചു. പിഎസ്ജി തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. മെസ്സിക്ക് പുറമേ മറ്റു മൂന്ന് താരങ്ങൾക്കും കോവിഡ് പിടിപെട്ടതായി

Read more

സാമ്പത്തികപ്രതിസന്ധി : ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ട അഞ്ച് ക്ലബുകൾ ഇവർ!

കോവിഡ് പ്രതിസന്ധി എല്ലാ മേഖലകളെയും ബാധിച്ച പോലെ ഫുട്ബോൾ ക്ലബുകളെയും രൂക്ഷമായി ബാധിച്ചിരുന്നു. പല ക്ലബുകളും കടക്കെണിയിലാണിപ്പോൾ. ഈ സാമ്പത്തികപ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ച അഞ്ച് ക്ലബുകളെ

Read more

പോച്ചെട്ടിനോക്ക്‌ കോവിഡ്, സ്ഥിരീകരിച്ച് പിഎസ്ജി !

പിഎസ്ജിയുടെ അർജന്റൈൻ പരിശീലകൻ മൗറിസിയോ പോച്ചെട്ടിനോക്ക്‌ കോവിഡ് സ്ഥിരീകരിച്ചു. പിഎസ്ജി തന്നെയാണ് ഇക്കാര്യം തങ്ങളുടെ ഔദ്യോഗികവെബ്സൈറ്റിലൂടെ ഫുട്ബോൾ ലോകത്തെ അറിയിച്ചത്. നിലവിൽ അദ്ദേഹം ഐസൊലേഷനിൽ ആണെന്നും കോച്ചിന്റെ

Read more

രണ്ട് പേർക്ക് കോവിഡ്, ബാഴ്‌സയുടെ പരിശീലനവും പത്രസമ്മേളനവും മാറ്റിവെച്ചു !

എഫ്സി ബാഴ്സലോണയിലെ രണ്ട് പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ബാഴ്സ അധികൃതർ ഔദ്യോഗികമായി അറിയിച്ചു. ഇന്നലെയാണ് തങ്ങളുടെ രണ്ട് ടെക്നിക്കൽ സ്റ്റാഫുകൾക്ക്‌ കോവിഡ് പോസിറ്റീവ് ആയതായി ബാഴ്സ അറിയിച്ചത്.

Read more

ഡോക്ടറൊന്നുമല്ല, പ്രീമിയർ ലീഗ് തുടരണം, ക്ലോപിന് പറയാനുള്ളത് ഇങ്ങനെ !

നിലവിൽ കോവിഡ് മഹാമാരി യൂറോപ്പിലുടനീളം രണ്ടാം വരവ് നടത്തിയിരിക്കുകയാണ്. പ്രത്യേകിച്ച് പ്രീമിയർ ലീഗിനെ വലിയ തോതിൽ കോവിഡ് ബാധിച്ചിട്ടുണ്ട്. നിരവധി മത്സരങ്ങൾ പ്രീമിയർ ലീഗിൽ മാറ്റിവെച്ചിരുന്നു. ന്യൂകാസിൽ

Read more

പ്രീമിയർ ലീഗ് നിർത്തി വെക്കുമോ? അധികൃതരുടെ തീരുമാനം ഇങ്ങനെ !

ഇംഗ്ലണ്ടിൽ കോവിഡ് വീണ്ടും വ്യാപകമായി പ്രചരിക്കുകയാണ്. കോവിഡിന്റെ രണ്ടാം വരവ് ഇംഗ്ലണ്ടിൽ വീണ്ടും പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. പതിനെട്ടു അംഗങ്ങൾക്കായിരുന്നു ഈ ഒരാഴ്ച്ചക്കിടെ പ്രീമിയർ ലീഗിലെ കോവിഡ് സ്ഥിരീകരിച്ചത്.

Read more

18 കോവിഡ് കേസുകൾ, പ്രീമിയർ ലീഗ് ഗുരുതര പ്രതിസന്ധിയിലേക്ക് !

ഒരാഴ്ച്ചക്കിടെ പതിനെട്ടു പേർക്ക് കോവിഡ് സ്ഥിരീകരിച്ചത് പ്രീമിയർ ലീഗിൽ പ്രതിസന്ധിയുണ്ടാക്കുന്നു. ഇതാദ്യമായാണ് ഒരാഴ്ച്ചക്കിടെ പതിനെട്ടു പേർക്ക് കോവിഡ് സ്ഥിരീകരിക്കപ്പെടുന്നത്. ഇക്കാര്യം വിവിധ ക്ലബുകളാണ് അറിയിച്ചത്. പുതുതായി ഷെഫീൽഡ്

Read more

വീണ്ടും പോസിറ്റീവ്, ബാഴ്‌സക്കെതിരെയുള്ള മത്സരം ക്രിസ്റ്റ്യാനോക്ക് നഷ്ടമാവുമെന്നുറപ്പായി !

ഒടുവിൽ ആരാധകരുടെ കാത്തിരിപ്പ് വിഫലമായി. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കോവിഡ് പരിശോധനഫലം വീണ്ടും പോസിറ്റീവ് ആവുകയായിരുന്നു. ഇതോടെ ചാമ്പ്യൻസ് ലീഗിൽ ഇന്ന് നടക്കുന്ന ബാഴ്സക്കെതിരെയുള്ള മത്സരം

Read more

ബ്രസീലിയൻ ഇതിഹാസം റൊണാൾഡീഞ്ഞോക്ക് കോവിഡ് സ്ഥിരീകരിച്ചു!

ബ്രസീലിയൻ ഇതിഹാസതാരം റൊണാൾഡീഞ്ഞോക്ക് കോവിഡ് പരിശോധനഫലം പോസിറ്റീവ് ആയതായി സ്ഥിരീകരിച്ചു. താരം തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്‌ വഴി കോവിഡ് സ്ഥിരീകരിച്ച കാര്യം ഫുട്ബോൾ ലോകത്തെ അറിയിച്ചത്.

Read more

ക്രിസ്റ്റ്യാനോ കോവിഡ് പ്രോട്ടോകോൾ ലംഘിച്ചു, ആരോപണവുമായി ഇറ്റാലിയൻ മന്ത്രി !

യുവേഫ നേഷൻസ് ലീഗിൽ സ്വീഡനെതിരെയുള്ള മത്സരത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് താരം ആ മത്സരത്തിൽ കളിച്ചിരുന്നില്ല. മാത്രമല്ല ടീം ഹോട്ടലിൽ

Read more