കൊറോണ: മുൻ റയൽ മാഡ്രിഡ്‌ പ്രസിഡന്റ്‌ ലോകത്തോട് വിടപറഞ്ഞു

കൊറോണ അസുഖബാധിതനായി ചികിത്സയിലായിരുന്ന മുൻ റയൽ മാഡ്രിഡ്‌ പ്രസിഡന്റ്‌ അന്തരിച്ചു. 1995 മുതൽ 2000 വരെ റയലിന്റെ പ്രസിഡന്റായിരുന്നു ലോറെൻസോ സാൻസാണ് മരണത്തിന് കീഴടങ്ങിയത്. ഇന്നലെയായിരുന്നു ഇദ്ദേഹം

Read more

മാൾഡീനിക്കും മകനും കൊറോണ സ്ഥിരീകരിച്ചു

ഇറ്റലിയുടെയും എസി മിലാന്റെയും ഇതിഹാസതാരം പൌലോ മാൾഡീനിക്കും മകൻ ഡാനിയൽ മാൾഡീനിക്കും കൊറോണ സ്ഥിരീകരിച്ചു. എസി മിലാൻ ആണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. നിലവിൽ എസി മിലാന്റെ

Read more

ദിബാലക്ക് കൊറോണ, പ്രാർത്ഥനയോടെ ഫുട്ബോൾ ലോകം

യുവന്റസിന്റെ അർജന്റൈൻ സൂപ്പർ താരം പൌലോ ദിബാലക്ക് കൊറോണ സ്ഥിരീകരിച്ചു. ഇന്നലെ താരം ട്വിറ്ററിൽ കുറിച്ച വരികളിലാണ് തനിക്കും കാമുകിയായ ഓറിയാനക്കും കൊറോണ പരിശോധനഫലം പോസിറ്റീവ് ആയ

Read more

ആരോഗ്യപ്രവർത്തകർക്ക് കയ്യടിച്ച് നെയ്മർ ജൂനിയർ

ലോകം കൊറോണ വെല്ലുവിളിയിലെ അതിജീവിച്ചു കൊണ്ടിരിക്കുന്ന ഒരു സാഹചര്യമാണിത്. കോവിഡിനെതിരായ ഈയൊരു പോരാട്ടത്തിൽ മുന്നിൽ നിന്ന് നയിക്കുന്നത് ആരോഗ്യപ്രവർത്തകരാണ്. സ്വന്തം ജീവൻ പോലും പണയം വെച്ച് ലോകത്തിന്റെ

Read more

മാനേ എന്ന മനുഷ്യസ്നേഹി, കൊറോണക്കെതിരെ സഹായവുമായി താരം

സാഡിയോ മാനെയുടെ ഹൃദയവിശാലത ഫുട്ബോൾ ലോകത്തിന് പുതിയ കേൾവിയൊന്നുമല്ല. സെനഗലിലെ ദരിദ്രചുറ്റുപാടുകളിൽ നിന്ന് വളർന്നുവന്ന താരം ഉയരങ്ങളിലെത്തിയപ്പോഴും താൻ കടന്നുവന്ന വഴികൾ മറന്നില്ല. ആഡംബരജീവിതത്തിൽ താല്പര്യമില്ലാത്ത താരം

Read more

കൊറോണക്കെതിരെ ധനസമാഹരണവുമായി സ്ലാട്ടൻ ഇബ്രാഹിമോവിച്ച്

ലോകമാകെ പടർന്നുപിടിച്ച കൊറോണ മഹാമാരിക്കെതിരെ ധനസമാഹരണവുമായി സൂപ്പർ താരം സ്ലാട്ടൻ ഇബ്രാഹിമോവിച്ച്. കഴിഞ്ഞ താരം ഇൻസ്റ്റാഗ്രാമിലൂടെയാണ് ഇക്കാര്യം ലോകത്തെ അറിയിച്ചത്. കിക്ക് ദി വൈറസ് എന്ന് പേരിട്ടു

Read more

പതിനഞ്ച് അംഗങ്ങൾക്ക് കൊറോണ സ്ഥിരീകരിച്ച് അലാവസ്‌

ലാലിഗയെ പിടിച്ചു കുലുക്കി കൊറോണ വൈറസ്. വലൻസിയക്കും എസ്പാനോളിനും പിന്നാലെ അലാവസാണ്‌ തങ്ങളുടെ പതിനഞ്ച് അംഗങ്ങൾക്ക് കൊറോണ സ്ഥിരീകരിച്ചത്. ഫസ്റ്റ് ടീമിലെ മൂന്ന് പേർക്കും ഏഴ് കോച്ചിംഗ്

Read more

കൊറോണ: ഫുട്ബോൾ ലോകത്തെ വാർത്തകൾ

കൊറോണ ഫുട്ബോൾ ലോകത്തെ നിശ്ചലമാക്കിയിരിക്കുന്ന ഒരവസ്ഥയിലൂടെയാണ് നാമിപ്പോൾ കടന്നുപോയികൊണ്ടിരിക്കുന്നത്. ഒട്ടുമിക്ക ലീഗുകളും മത്സരങ്ങളും മാറ്റിവെച്ചതോടൊപ്പം തന്നെ യുറോ കപ്പും കോപ്പ അമേരിക്കയും അടുത്ത വർഷത്തേക്ക് നീട്ടുകയും ചെയ്തു.

Read more

ആറ് ടീമംഗങ്ങൾക്ക് കൊറോണ സ്ഥിരീകരിച്ച് എസ്പാനോൾ

തങ്ങളുടെ ടീമിലെ ആറ് അംഗങ്ങളുടെ കൊറോണ പരിശോധനഫലം പോസിറ്റീവ് ആയതായി ക്ലബ്‌ സ്ഥിരീകരിച്ചു. തങ്ങളുടെ ടീമിലുള്ള താരങ്ങൾക്കും സ്റ്റാഫിനുമായി ആറ് പേർക്കാണ് ഫലം പോസിറ്റീവ് ആയതെന്ന് ക്ലബ്‌

Read more

മറ്റൊരു താരത്തിനും കൂടി കൊറോണ സ്ഥിരീകരിച്ച് യുവന്റസ്

തങ്ങളുടെ രണ്ടാമത്തെ താരത്തിനും കൊറോണ സ്ഥിരീകരിച്ച് യുവന്റസ്. ക്ലബ്‌ ഇന്നലെ പുറപ്പെടുവിച്ച പ്രസ്താവനയിലാണ് താരമായ ബ്ലൈസ് മറ്റിയൂഡിക്ക് കൊറോണ പരിശോധനഫലം പോസിറ്റീവ് ആയ കാര്യം അറിയിച്ചത്. മുൻപ്

Read more