ബ്രസീലിനെ മാത്രമല്ല, മെസ്സി മറികടക്കേണ്ടത് റഫറിയെയും കോൺമെബോളിനേയും : ചിലാവെർട്ട്

ഈ കോപ്പ അമേരിക്ക ഫൈനലിൽ അർജന്റീനയും ബ്രസീലുമാണ് കൊമ്പുകോർക്കുന്നത്. ഇത്‌ സംബന്ധിച്ച പ്രസ്താവനകളും വാക്പോരുകളുമൊക്കെ ഫുട്ബോൾ ലോകത്ത് തകൃതിയായി നടന്നു കൊണ്ടിരിക്കുകയാണ്. എന്നാൽ ഈ മത്സരത്തിൽ കോൺമെബോളും

Read more

ഫൈനലിലെത്തണം, പെറുവിനെ നേരിടാനുള്ള ബ്രസീലിന്റെ സാധ്യത ഇലവൻ ഇങ്ങനെ!

കോപ്പ അമേരിക്കയുടെ സെമി ഫൈനലിൽ പെറുവാണ് ബ്രസീലിന്റെ എതിരാളികൾ. നാളെ പുലർച്ചെ ഇന്ത്യൻ സമയം 4:30-നാണ് ഈ സെമി ഫൈനൽ പോരാട്ടം അരങ്ങേറുക.ഗ്രൂപ്പ്‌ ഘട്ടത്തിൽ ഇരുവരും പരസ്പരം

Read more

ഉറുഗ്വ പുറത്ത്, സെമിയിൽ കൊളംബിയ-അർജന്റീന പോരാട്ടം!

കരുത്തരായ ഉറുഗ്വ കോപ്പ അമേരിക്കയുടെ സെമി ഫൈനൽ കാണാതെ പുറത്തായി. കൊളംബിയയാണ് ഉറുഗ്വയെ ക്വാർട്ടറിൽ കീഴടക്കിയത്. പെനാൽറ്റി ഷൂട്ടൗട്ടിൽ വിജയിച്ചു കൊണ്ടാണ് കൊളംബിയ സെമിയിലേക്ക് ടിക്കറ്റ് നേടിയത്.മത്സരത്തിന്റെ

Read more

പത്ത് പേരായി ചുരുങ്ങിയിട്ടും ചിലിയെ കീഴടക്കി, ബ്രസീൽ സെമിയിൽ!

ചിലിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചു കൊണ്ട് നിലവിലെ ചാമ്പ്യൻമാരായ ബ്രസീൽ കോപ്പ അമേരിക്കയുടെ സെമി ഫൈനലിൽ പ്രവേശിച്ചു. മത്സരത്തിന്റെ പകുതി സമയത്തോളം പത്ത് പേരുമായി കളിച്ച

Read more

ചിലിയെ നേരിടാനൊരുങ്ങി ബ്രസീൽ, സാധ്യത ഇലവൻ ഇങ്ങനെ!

കോപ്പ അമേരിക്കയിലെ ക്വാർട്ടർ ഫൈനലിൽ മുൻ ചാമ്പ്യൻമാരായ ചിലിയെ നേരിടാനുള്ള ഒരുക്കത്തിലാണ് നിലവിലെ ചാമ്പ്യൻമാരായ ബ്രസീൽ.നാളെ പുലർച്ചെ ഇന്ത്യൻ സമയം 5:30-നാണ് ഈ മത്സരം അരങ്ങേറുക. ഈ

Read more

റൊമേറോയുടെ കാര്യം സംശയത്തിൽ, അർജന്റീനയുടെ സാധ്യത ഇലവൻ ഇങ്ങനെ!

കോപ്പ അമേരിക്കയിലെ ക്വാർട്ടർ ഫൈനലിനുള്ള ഒരുക്കത്തിലാണിപ്പോൾ ലയണൽ മെസ്സിയും സംഘവും. ഇക്വഡോറാണ് അർജന്റീനയുടെ എതിരാളികൾ.ഇന്ത്യൻ സമയം ഞായറാഴ്ച്ച പുലർച്ചെ 6:30-നാണ് ഈ മത്സരം അരങ്ങേറുക. ഈ മത്സരത്തിൽ

Read more

ഇനി നിർണായക പോരാട്ടങ്ങൾ, കോപ്പ അമേരിക്കയിലെ ക്വാർട്ടർ ഫൈനൽ ലൈനപ്പായി!

ഈ കോപ്പ അമേരിക്കയിലെ ഗ്രൂപ്പ്‌ ഘട്ടത്തിലെ മത്സരങ്ങൾക്ക് വിരാമമായി.രണ്ട് ഗ്രൂപ്പിൽ നിന്നും ഓരോ ടീമുകൾ വീതമാണ് പുറത്തായിരിക്കുന്നത്. ബാക്കിയുള്ള നാല് ടീമുകൾ വീതമാണ് ക്വാർട്ടറിൽ ഇടം നേടിയിരിക്കുന്നത്.ബൊളീവിയ,

Read more

മെസ്സി കളിക്കും, ആറ് മാറ്റങ്ങൾ, അർജന്റീനയുടെ സ്റ്റാർട്ടിങ് ഇലവൻ പുറത്ത് വിട്ട് സ്കലോണി!

ഈ കോപ്പയിലെ ഗ്രൂപ്പ്‌ ഘട്ടത്തിലെ അവസാനമത്സരത്തിനുള്ള ഒരുക്കത്തിലാണ് അർജന്റീന. അവസാനസ്ഥാനക്കാരായ ബൊളീവിയയാണ് അർജന്റീനയുടെ എതിരാളികൾ. നാളെ പുലർച്ചെ 5:30-നാണ് ഈ മത്സരം അരങ്ങേറുക. ഈ മത്സരത്തിൽ സൂപ്പർ

Read more

വിജയകുതിപ്പിന് വിരാമം, ബ്രസീലിനെ സമനിലയിൽ തളച്ച് ഇക്വഡോർ!

കഴിഞ്ഞ പത്ത് മത്സരങ്ങളിൽ വിജയം നേടികൊണ്ടുള്ള ബ്രസീലിന്റെ കുതിപ്പിന് വിരാമം. ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ ഇക്വഡോറാണ് ബ്രസീലിനെ സമനിലയിൽ തളച്ചത്.1-1 എന്ന സ്കോറിനാണ് ബ്രസീൽ സമനിലയിൽ

Read more

ലൂയിസും വിനീഷ്യസും കളിച്ചേക്കും, ബ്രസീലിന്റെ സാധ്യത ഇലവൻ ഇങ്ങനെ!

കോപ്പ അമേരിക്കയിൽ ഗ്രൂപ്പ്‌ ഘട്ടത്തിലെ അവസാനമത്സരത്തിൽ ഇക്വഡോറിനെ നേരിടാനൊരുങ്ങുകയാണ് ബ്രസീൽ. കഴിഞ്ഞ മൂന്ന് മത്സരത്തിലും വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ബ്രസീൽ കളത്തിലേക്കിറങ്ങുക.നാളെ പുലർച്ചെ 2:30-നാണ് മത്സരം അരങ്ങേറുക.അതേസമയം ഇക്വഡോറാവട്ടെ

Read more