നമ്മളിപ്പോൾ നായകന്മാരല്ല: ബ്രസീലിനെതിരെ വലിയ വിമർശനവുമായി മുൻ താരം!
ഇന്ന് കോപ്പ അമേരിക്കയിൽ നടന്ന മത്സരത്തിൽ വമ്പൻമാരായ ബ്രസീലിന് സമനില വഴങ്ങേണ്ടി വന്നിരുന്നു. കൊളംബിയയാണ് ബ്രസീലിനെ സമനിലയിൽ തളച്ചത്.രണ്ട് ടീമുകളും ഓരോ ഗോളുകൾ വീതം നേടുകയായിരുന്നു. ബ്രസീലിന്
Read more