ഇവിടെ തുടരാനുള്ള അർഹത എനിക്കുണ്ട് : തുറന്നുപറഞ്ഞ് ഗാൾട്ടിയർ!
ഇന്നലെ ലീഗ് വണ്ണിൽ നടന്ന മത്സരത്തിൽ വമ്പൻമാരായ പിഎസ്ജി സമനില വഴങ്ങിയിരുന്നു.സ്ട്രാസ്ബർഗായിരുന്നു പിഎസ്ജിയെ സമനിലയിൽ തളച്ചത്. ഈ മത്സരത്തിൽ പിഎസ്ജിയുടെ ഗോൾ നേടിയത് സൂപ്പർതാരം ലയണൽ മെസ്സിയാണ്.
Read more