10 വർഷമായി ഒരേ ഫോൺ തന്നെ ഉപയോഗിക്കുന്നു: കാന്റെയെക്കുറിച് ചെൽസി സൂപ്പർ താരം പറയുന്നു!
സമീപകാലത്ത് ചെൽസി സ്വന്തമാക്കിയ നേട്ടങ്ങളിൽ എല്ലാം വലിയ പങ്കുവഹിച്ചിട്ടുള്ള അവരുടെ സൂപ്പർതാരമാണ് എങ്കോളോ കാന്റെ. 2018ലെ ലോക ചാമ്പ്യനായ കാന്റെ സമീപകാലത്ത് പരിക്കിന്റെ പിടിയിലായിരുന്നു. എന്നിരുന്നാലും താരത്തിന്റെ
Read more









