നാണംകെട്ട തോൽവികൾ,സ്വന്തം ഗ്രൗണ്ടിനെതിരെ ആഞ്ഞടിച്ച് ടുഷെൽ!
ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന നഗരവൈരികളുടെ പോരാട്ടത്തിൽ വമ്പന്മാരായ ചെൽസിക്ക് അടിതെറ്റിയിരുന്നു. രണ്ടിനെതിരെ നാല് ഗോളുകൾക്ക് ആഴ്സണലാണ് ചെൽസിയെ പരാജയപ്പെടുത്തിയത്. സ്വന്തം മൈതാനമായ സ്റ്റാംഫോർഡ് ബ്രിഡ്ജിലാണ് ഈയൊരു
Read more









