സിറ്റിക്ക് അടിതെറ്റി, ജയത്തോടെ തുടങ്ങി അത്ലറ്റിക്കോ!
പ്രീമിയർ ലീഗിൽ നടന്ന ഒന്നാം റൗണ്ട് പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് അടിതെറ്റി. ടോട്ടൻഹാമാണ് സിറ്റിയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയത്.മത്സരത്തിന്റെ 55-ആം മിനുട്ടിൽ സൺ നേടിയ തകർപ്പൻ
Read more