കാസമിറോ ഇന്ന് അരങ്ങേറുമോ? ടെൻ ഹാഗ് പറയുന്നു!
മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ സീസണിൽ നടത്തിയ നാലാമത്തെ സൈനിംഗായിരുന്നു റയലിന്റെ ബ്രസീലിയൻ സൂപ്പർതാരമായ കാസമിറോയുടേത്.നേരത്തെ മലാസിയ,എറിക്സൺ,ലിസാൻഡ്രോ എന്നിവരെയായിരുന്നു യുണൈറ്റഡ് സ്വന്തമാക്കിയിരുന്നത്.ഈ മൂന്നുപേരും മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടി അരങ്ങേറ്റം
Read more