ചാമ്പ്യൻസ് ലീഗ് നേടിയില്ലെങ്കിൽ സ്ഥാനം തെറിച്ചേക്കും,ആഞ്ചലോട്ടിയെ സ്വന്തമാക്കാൻ പ്രീമിയർ ലീഗ് വമ്പന്മാർ!
സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡിന് ഇത്തവണ ലാലിഗ കിരീടം നേടുക എന്നുള്ളത് ഒരല്പം ബുദ്ധിമുട്ടുള്ളതായിരിക്കും.കാരണം ബാഴ്സ ഒരല്പം മുന്നിലാണ്.കോപ ഡെൽ റേ ഫൈനലിൽ പ്രവേശിക്കാൻ റയലിന് കഴിഞ്ഞിട്ടുണ്ട്.
Read more









