മത്സരങ്ങളുടെ കാര്യത്തിൽ ഒപ്പം,കിരീടങ്ങളുടെ കാര്യത്തിൽ ബാഴ്സയെ തോൽപ്പിച്ചാൽ ഒപ്പമെത്താം,ആഞ്ചലോട്ടി-സിദാൻ കണക്കുകൾ ഇതാ!
സ്പാനിഷ് സൂപ്പർ കപ്പിന്റെ സെമി ഫൈനൽ മത്സരത്തിൽ അത്ലറ്റിക്കോ മാഡ്രിഡിനെ പരാജയപ്പെടുത്തിക്കൊണ്ട് ഫൈനലിൽ പ്രവേശിക്കാൻ റയൽ മാഡ്രിഡിന് കഴിഞ്ഞിരുന്നു.മൂന്നിനെതിരെ അഞ്ചു ഗോളുകൾക്കായിരുന്നു റയൽ മാഡ്രിഡിന്റെ വിജയം.ഫൈനൽ മത്സരത്തിൽ
Read more









