നീയിപ്പോൾ ഉള്ളത് വലിയ ക്ലബ്ബിലാണ് :കൈസേഡോക്ക് വാണിംഗ് നൽകി ഡിസൈലി.
ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു പ്രീമിയർ ലീഗ് വമ്പൻമാരായ ചെൽസി ഒരു റെക്കോർഡ് സൈനിങ്ങ് നടത്തിയത്.ബ്രൈറ്റണിന്റെ മധ്യനിര സൂപ്പർതാരമായ മോയ്സസ് കൈസേഡോയെയായിരുന്നു അവർ സ്വന്തമാക്കിയിരുന്നത്. 115 മില്യൻ
Read more