ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാവാൻ ഹാലണ്ടിന് കഴിയും : റെയ്‌ന!
ബുണ്ടസ്ലിഗയിലെ ആദ്യ മത്സരത്തിൽ തന്നെ ഗോളുകളും അസിസ്റ്റുകളുമായി വരവറിയിക്കാൻ സൂപ്പർ താരം എർലിങ് ഹാലണ്ടിന് കഴിഞ്ഞിരുന്നു. രണ്ട് ഗോളുകളും രണ്ട് അസിസ്റ്റുകളുമാണ് ഫ്രാങ്ക്ഫർട്ടിനെതിരെ ഹാലണ്ട് സ്വന്തമാക്കിയത്. ഇതോടെ
Read more