ലോകത്തെ ഏറ്റവും മികച്ച സ്ട്രൈക്കർമാരിൽ ഒരാൾ,യുണൈറ്റഡിലേക്ക് വരണം:പോർച്ചുഗീസ് സഹതാരത്തെക്കുറിച്ച് ബ്രൂണോ ഫെർണാണ്ടസ്!
കഴിഞ്ഞ നവംബർ മാസത്തിലായിരുന്നു സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിനോട് വിട പറഞ്ഞത്. താരത്തിന്റെ സ്ഥാനത്തേക്ക് മികച്ച ഒരു സ്ട്രൈക്കറെ എത്തിക്കാൻ യുണൈറ്റഡിന് കഴിഞ്ഞിട്ടില്ല. ഈ
Read more