ട്രെയിനിങ്ങിൽ നടത്തിയതെല്ലാം കളിക്കളത്തിൽ കാണിച്ചു: ബ്രസീൽ കോച്ച് പറയുന്നു
ഇന്ന് നടന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ ഗംഭീര വിജയം സ്വന്തമാക്കാൻ ബ്രസീലിന് കഴിഞ്ഞിരുന്നു. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് അവർ പെറുവിനെ പരാജയപ്പെടുത്തിയത്. സൂപ്പർ താരം റാഫീഞ്ഞ
Read more