മെസ്സിയടക്കമുള്ള എല്ലാ താരങ്ങളെയും പല രീതിയിലാണ് ഉയരം ബാധിച്ചിട്ടുള്ളതെന്ന് സ്കലോണി !
വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളിലെ രണ്ടാം റൗണ്ട് പോരാട്ടത്തിൽ ബൊളീവിയയെ നേരിടാനുള്ള ഒരുക്കത്തിലാണ് സ്കലോണിയുടെ നീലപ്പട. എന്നാൽ ലാപാസ് എന്ന മൈതാനം ചെറിയ തോതിലൊന്നുമല്ല അർജന്റീനയെ വേവലാതിപെടുത്തുന്നത്.
Read more