ഇനി ബെർണാഡോ സിൽവയെയാണോ ടീമിലെത്തിക്കുക? വ്യക്തമായ പ്രതികരണവുമായി ലാപോർട്ട!
ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ നിരവധി സൂപ്പർതാരങ്ങളെ സ്വന്തമാക്കാൻ സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണക്ക് സാധിച്ചിരുന്നു. ഇതുവരെ 5 താരങ്ങളെയാണ് ബാഴ്സ ക്യാമ്പ് നൗവിൽ എത്തിച്ചിട്ടുള്ളത്.ലെവന്റോസ്ക്കി,റാഫീഞ്ഞ,കെസ്സി,ക്രിസ്റ്റൻസൺ,കൂണ്ടെ എന്നിവരാണ്
Read more