തന്റെ ആരാധനാപാത്രത്തെ നേരിടാൻ പോവുന്ന ആകാംക്ഷയിൽ ഡേവിസ്, താരത്തിന്റെ സന്ദേശം ഇങ്ങനെ !

കുട്ടിക്കാലം മുതലേ കണ്ടു വളർന്ന, ഇഷ്ടപ്പെട്ടും ആരാധിച്ചും പോന്ന ആ താരത്തെ നേരിടാനുള്ള ഒരുക്കത്തിലാണ് ബയേൺ മ്യൂണിക്കിന്റെ അൽഫോൺസോ ഡേവിസ്. പത്തൊൻപതുകാരനായ താരം ലയണൽ മെസ്സിയുടെ വലിയ

Read more

മെസ്സിയെ തടയുന്ന കാര്യം ഡേവിസ് കൈകാര്യം ചെയ്യുമെന്ന് ബയേൺ പ്രസിഡന്റ്‌ !

ചാമ്പ്യൻസ് ലീഗിലെ ബയേൺ- ബാഴ്സ മത്സരത്തിലെ മെസ്സിയുടെ സാന്നിധ്യത്തെ കുറിച്ചാണ് രണ്ട് ദിവസമായി ഫുട്ബോൾ ലോകം ചർച്ച ചെയ്യുന്ന മറ്റൊരു കാര്യം. താരത്തെ ലെവന്റോസ്ക്കിയുമായി താരതമ്യം ചെയ്തു

Read more

മെസ്സിയെ മാത്രമല്ല തങ്ങൾ നേരിടേണ്ടതെന്ന് ബയേൺ പരിശീലകൻ !

മെസ്സിയെ മാത്രമല്ല ബയേൺ നേരിടുന്നതെന്നും ബാഴ്സലോണയെയാണ് നേരിടുന്നതെന്നും ഓർമ്മ വേണമെന്ന് ബയേൺ പരിശീലകൻ ഹാൻസി ഫ്ലിക്ക്. ഇന്നലെ മാധ്യമങ്ങളോട് സംസാരിക്കുന്ന വേളയിലാണ് ഇദ്ദേഹം തന്റെ താരങ്ങൾക്ക് മുന്നറിയിപ്പ്

Read more

ലോകത്തിലെ ഏറ്റവും മികച്ച ക്ലബായ ബാഴ്സക്കെതിരെയാണ് കളിക്കുന്നതെന്ന് ബയേൺ ഓർമ്മിക്കണമെന്ന് വിദാൽ !

വാക്പോരുകളും പോർവിളികളുമായി ഫുട്ബോൾ ലോകത്ത് ചാമ്പ്യൻസ് ലീഗ് ആവേശം അതിന്റെ പരമോന്നതിയിൽ എത്തിനിൽക്കുകയാണ്. ബാഴ്സ സൂപ്പർ താരം ലയണൽ മെസ്സിയുമായി ബന്ധപ്പെട്ട വാക്പോരുകളാണ് ഇത്രയും ദിവസം വാർത്തകളിൽ

Read more

മെസ്സി vs ലെവന്റോസ്ക്കി : ഈ സീസണിൽ ആരാണ് മികച്ചത്?

ഫുട്ബോൾ ലോകം ഏറെ ആവേശത്തോടെ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന ഒരു പോരാട്ടത്തിനാണ് ഇന്ന് രാത്രി ലിസ്ബണിലെ വേദി സാക്ഷ്യം വഹിക്കുക. ഫുട്ബോൾ ലോകത്തെ രണ്ട് അതികായകന്മാർ തമ്മിൽ കൊമ്പുകോർക്കുമ്പോൾ ജയം

Read more

ചാമ്പ്യൻസ് ലീഗ്: എഫ്സി ബാഴ്സലോണ ലിസ്ബണിൽ എത്തി.

ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന് വേണ്ടിയുടെ എഫ്സി ബാഴ്സലോണ സ്‌ക്വാഡ് ഇന്ന് ലിസ്ബണിൽ എത്തി. ഇന്ന് ഉച്ചയോടെയാണ് താരങ്ങൾ ലിസ്ബണിൽ എത്തിയതെന്ന് കറ്റാലൻ മാധ്യമമായ സ്പോർട്ട് റിപ്പോർട്ട്‌

Read more

സൂപ്പർ താരങ്ങൾ തിരിച്ചെത്തി, ബാഴ്സയുടെ സ്‌ക്വാഡ് പുറത്ത് !

ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിൽ കരുത്തരായ ബയേൺ മ്യൂണിക്കിനെ നേരിടാനുള്ള എഫ്സി ബാഴ്സലോണയുടെ സ്‌ക്വാഡ് പുറത്തു വിട്ടു. ബാഴ്സ പരിശീലകൻ കീക്കെ സെറ്റിയനാണ് ഇരുപത്തിയാറംഗ സ്‌ക്വാഡ് പുറത്ത്

Read more

മെസ്സിയെക്കാൾ മികച്ചവൻ ലെവന്റോസ്ക്കിയാണെന്ന് ജർമ്മൻ ഇതിഹാസം !

ബയേണും ബാഴ്സയും തമ്മിൽ ക്വാർട്ടർ ഫൈനലിൽ ഏറ്റുമുട്ടുന്നതിനോട് അനുബന്ധിച്ചുള്ള പോർവിളികൾക്ക് ഫുട്ബോൾ ലോകത്ത് വിരാമമാവുന്നില്ല. ബയേണിന്റെ സൂപ്പർ താരം തോമസ് മുള്ളറായിരുന്നു ഇതിനു തുടക്കം കുറിച്ചത്. മെസ്സിയെക്കാൾ

Read more

അനുവദിച്ചിട്ടും വിശ്രമമെടുക്കാതെ മെസ്സി, ഡോക്ടർമാരെ കണ്ടു !

ഇന്നലെ അതായത് തിങ്കളാഴ്ച്ച തങ്ങളുടെ താരങ്ങൾക്ക് പരിശീലകൻ സെറ്റിയനും ബാഴ്സയും വിശ്രമം അനുവദിച്ചിരുന്നു. ബയേണിനെതിരായ ക്വാർട്ടർ ഫൈനലിന് ഒരുങ്ങും മുമ്പാണ് സെറ്റിയൻ താരങ്ങൾക്ക് ഒരു ദിവസത്തെ അവധി

Read more

ബാഴ്സയോട് തോൽക്കണമെങ്കിൽ ബയേൺ വളരെ മോശം പ്രകടനമായിരിക്കും നടത്തുകയെന്ന് മുൻ താരം !

യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ പോരാട്ടത്തിൽ കരുത്തരായ ബയേണിന് മറികടക്കേണ്ടത് സ്പാനിഷ് ശക്തികളായ എഫ്സി ബാഴ്സലോണയെയാണ്. നിലവിൽ മിന്നും ഫോമിൽ കളിക്കുന്ന ബയേൺ 7-1 നാണ് ഇരുപാദങ്ങളിലുമായി

Read more