ബാഴ്സയേക്കാൾ വലിയ ക്ലബാണ് ബൊക്ക ജൂനിയേഴ്‌സ്, ബാഴ്സ ഇനിയും വളരാനുണ്ട് : പ്രസിഡന്റ്‌ !

സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണക്കെതിരെ കടുത്ത ഭാഷയിൽ വിമർശനങ്ങളുയർത്തി അർജന്റൈൻ ക്ലബായ ബൊക്ക ജൂനിയേഴ്‌സ്. ക്ലബ്ബിന്റെ പ്രസിഡന്റായ ജോർഗെ അമോർ അമീലാണ് ബാഴ്സയെ നിശിതമായി വിമർശിച്ചത്. പതിനെട്ടുകാരനായ

Read more

ബാഴ്‌സയുടെ എക്കാലത്തെയും മികച്ച പ്രസിഡന്റായി ബർതോമ്യു ഓർമ്മിക്കപ്പെടും, അത്‌ലെറ്റിക്കോ പ്രസിഡന്റ്‌ പറയുന്നു !

ബാഴ്സ ആരാധകർക്ക് ഒരിക്കലും യോജിക്കാനാവാത്ത ഒരു പ്രസ്താവനയുമായാണ് അത്‌ലെറ്റിക്കോ മാഡ്രിഡ്‌ പ്രസിഡന്റ്‌ എൻറിക്വ സെറെസോ രംഗത്ത് വന്നിരിക്കുന്നത്. ബാഴ്‌സയുടെ നിലവിലെ പ്രസിഡന്റ്‌ ബർതോമ്യുവിനെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് ഇദ്ദേഹം.

Read more

മെസ്സിയുമായി ഒരു പ്രശ്നവുമില്ല, റിക്കി പുജിന്റെ കാര്യം കൂമാൻ തീരുമാനിക്കും, ബർതോമ്യു പറയുന്നു !

സൂപ്പർ താരം ലയണൽ മെസ്സിയുമായി തനിക്കൊരു പ്രശ്നവുമില്ലെന്നും അദ്ദേഹത്തെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കാൻ താൻ ഉദ്ദേശിക്കുന്നില്ലെന്നും തുറന്നു പറഞ്ഞ് എഫ്സി ബാഴ്സലോണ പ്രസിഡന്റ്‌ ബർതോമ്യു. ഇന്നലെ ഗാമ്പർ ട്രോഫിക്ക്

Read more

നഷ്ടപരിഹാരം വേണം, ബാഴ്സക്കെതിരെ നിയമനടപടിക്കൊരുങ്ങി സെറ്റിയൻ !

കഴിഞ്ഞ ദിവസമായിരുന്നു മുൻ ബാഴ്സ പരിശീലകൻ കീക്കെ സെറ്റിയൻ ഔദ്യോഗികമായി ബാഴ്സയുടെ പരിശീലകസ്ഥാനത്ത് നിന്നും പുറത്താക്കപ്പെട്ടത്. കഴിഞ്ഞ ഓഗസ്റ്റിൽ തങ്ങളുടെ സോഷ്യൽ മീഡിയ ചാനലുകൾ വഴി സെറ്റിയനെ

Read more

ഡീപ്പേ ട്രാൻസ്ഫറിൽ വഴിത്തിരിവ്, സൈൻ ചെയ്യാൻ ബാഴ്സയുടെ പക്കൽ പണമില്ലെന്ന് ലിയോൺ പ്രസിഡന്റ്‌ !

ഇന്നലെയായിരുന്നു ലിയോണിന്റെ ഡച്ച് സ്ട്രൈക്കെർ മെംഫിസ് ഡീപ്പേയെ ബാഴ്സലോണ അനൗദ്യോഗികമായി ടീമിൽ എത്തിച്ചു എന്ന വാർത്തകൾ പരന്നിരുന്നത്. ഡച്ച് ന്യൂസ്‌പേപ്പറായ ടെലിഗ്രാഫ് ആയിരുന്നു ഈ വാർത്ത പുറത്ത്

Read more

ബർതോമ്യുവും മാനേജ്മെന്റും ഒരു ദുരന്തമാണ്, കടുത്ത ഭാഷയിൽ പ്രതികരിച്ച് മെസ്സി !

സൂപ്പർ താരം ലയണൽ മെസ്സിയുടെ ട്രാൻസ്ഫർ അഭ്യൂഹങ്ങൾക്ക് വിരാമം കുറിച്ചത് ഇന്നലെയായിരുന്നു. ഇന്നലെ ഗോൾ ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിലാണ് മെസ്സി നേരിട്ട് തന്റെ ഭാവിയെ കുറിച്ചും

Read more

അഴിമതി, ബർതോമ്യുവിനെതിരെ അന്വേഷണം ആരംഭിച്ച് കറ്റാലൻ പോലീസ് !

എഫ്സി ബാഴ്സലോണ പ്രസിഡന്റ്‌ ബർതോമ്യുവിനിപ്പോൾ ദുരിതകാലമാണ്. യുവേഫ ചാമ്പ്യൻസ് ലീഗിലെ നാണംകെട്ട തോൽവിയും തുടർന്ന് പരിശീലകനെ പുറത്താക്കലും തുടർന്ന് മെസ്സിയുടെ ട്രാൻസ്ഫർ വാർത്തകളും ഏറെ തലവേദന സൃഷ്ടിച്ചിരുന്നത്

Read more

മെസ്സിയുടെ പിതാവ് ബാഴ്സലോണയിൽ, ആദ്യപ്രതികരണം പുറത്ത് !

ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കൂടിക്കാഴ്ച്ചക്ക് വേണ്ടി മെസ്സിയുടെ പിതാവും ഏജന്റുമായ ജോർഗെ മെസ്സി ബാഴ്സലോണയിൽ എത്തി. ഇന്ന് (ബുധൻ) രാവിലെയാണ് അദ്ദേഹം ബാഴ്സലോണയിൽ പറന്നിറങ്ങിയത്. 8:45

Read more

മെസ്സിയുടെ പിതാവ് പ്രസിഡന്റിനെ കാണും, ഇന്ന് നിർണായകമായ ദിവസം !

സൂപ്പർ താരം ലയണൽ മെസ്സിയുടെ ട്രാൻസ്ഫർ സംബന്ധിച്ച വളരെ നിർണായകമായ ദിവസമാണ് ഇന്ന് അതായത് ബുധനാഴ്ച്ച. മെസ്സിയുടെ പിതാവും ഏജന്റുമായ ജോർഗെ മെസ്സിയും എഫ്സി ബാഴ്സലോണ പ്രസിഡന്റ്‌

Read more

ഒടുവിൽ ചർച്ചക്ക് കളമൊരുങ്ങുന്നു, മെസ്സിയുടെ പിതാവ് ബർതോമ്യുവുമായി ബുധനാഴ്ച്ച കൂടിക്കാഴ്ച്ച നടത്തും !

മെസ്സിയുടെയും ബാഴ്സയുടെയും പ്രശ്നപരിഹാരത്തിനായി ഒടുവിൽ കളമൊരുങ്ങുന്നു. ഇക്കാര്യത്തെ കുറിച്ച് സംസാരിക്കാൻ മെസ്സിയും ക്ലബും തയ്യാറായതായി സ്പാനിഷ് മാധ്യമമായ മുണ്ടോ ഡീപോർട്ടീവോ റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. മെസ്സിയെ പ്രതിനിധീകരിച്ചു കൊണ്ട്

Read more