അർജന്റീനയോട് പ്രതികാരം ചെയ്യണം : ഓസ്ട്രേലിയൻ പരിശീലകൻ!
രണ്ട് സൗഹൃദ മത്സരങ്ങളാണ് ലോക ചാമ്പ്യന്മാരായ അർജന്റീന ഈ വരുന്ന ഇന്റർനാഷണൽ ബ്രേക്കിൽ കളിക്കുന്നത്.ജൂൺ പതിനഞ്ചാം തീയതി നടക്കുന്ന ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയാണ് അർജന്റീനയുടെ എതിരാളികൾ. ചൈനയിലെ
Read more