ഇനിയും മെച്ചപ്പെടേണ്ടതുണ്ട്:ഹൂലിയനെ കുറിച്ച് ഗ്രീസ്മാൻ
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ വമ്പൻമാരായ അത്ലറ്റിക്കോ മാഡ്രിഡിന് കഴിഞ്ഞിരുന്നു.എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അവർ ജിറോണയെ പരാജയപ്പെടുത്തിയത്.ഗ്രീസ്മാൻ,ലോറെന്റെ,കോകെ എന്നിവരായിരുന്നു അത്ലറ്റിക്കോക്ക് വേണ്ടി ഗോളുകൾ നേടിയത്.അർജന്റൈൻ
Read more