നല്ല ഗോൾകീപ്പറൊക്കെ തന്നെയാണ്,പക്ഷെ വെറും വിഡ്ഢി:എമിക്ക് രൂക്ഷവിമർശനം!
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന കഴിഞ്ഞ മത്സരത്തിൽ വിജയം നേടാൻ ആസ്റ്റൻ വില്ലക്ക് സാധിച്ചിരുന്നു. ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു വില്ല ബ്രന്റ്ഫോർഡിനെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ വില്ലയുടെ അർജന്റൈൻ
Read more