ഒരു വലിയ പിഴവാണ് ഞങ്ങൾ വരുത്തിവെച്ചത് : സ്വന്തം ടീമിനെ വിമർശിച്ച് ആർട്ടെറ്റ
ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ ഒന്നാം സ്ഥാനക്കാരായ ആഴ്സണലിന് സമനില വഴങ്ങേണ്ടി വന്നിരുന്നു.2-2 എന്ന സ്കോറിനാണ് വെസ്റ്റ് ഹാം യുണൈറ്റഡ് ആഴ്സണലിനെ സമനിലയിൽ തളച്ചത്.
Read more