റേസിസ്റ്റ് ചാന്റുകളും വിവേചനപരമായ ചാന്റുകളും ഒഴിവാക്കണം : ആരാധകരോട് അർജന്റീന!
വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ അർജന്റീന ചിലിയെ നേരിടാനുള്ള തയ്യാറെടുപ്പുകളിലാണ് ഇപ്പോൾ ഉള്ളത്.ബ്യൂണസ് ഐറിസിലെ മോണുമെന്റൽ സ്റ്റേഡിയത്തിൽ വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുന്നത്. വെള്ളിയാഴ്ച പുലർച്ചെ ഇന്ത്യൻ
Read more









