മെസ്സി എത്രത്തോളം ബുദ്ധിമുട്ടിയെന്ന് എനിക്കറിയാം: ഡി പോൾ
ഇന്ന് കോപ്പ അമേരിക്കയിൽ നടന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ അർജന്റീന ഇക്വഡോറിനെ പരാജയപ്പെടുത്തിയിരുന്നു.പെനാൽറ്റി ഷൂട്ടൗട്ടിലാണ് അർജന്റീന വിജയിച്ചത്. ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസിന്റെ മികവാണ് അർജന്റീനയെ രക്ഷിച്ചത്.ലയണൽ മെസ്സി
Read more









