ലൗറ്ററോ രക്ഷകൻ, വീണ്ടും കോപ്പ അമേരിക്ക ചാമ്പ്യന്മാരായി അർജന്റീന
ഇന്ന് കോപ്പ അമേരിക്കയിൽ നടന്ന കലാശ പോരാട്ടത്തിൽ കൊളംബിയയെ തോൽപ്പിച്ചുകൊണ്ട് അർജന്റീന കിരീടം ചൂടിക്കഴിഞ്ഞു.ഏകപക്ഷീയമായ ഒരു ഗോളിനാണ് അർജന്റീന വിജയം സ്വന്തമാക്കിയിട്ടുള്ളത്. മത്സരത്തിന്റെ എക്സ്ട്രാ ടൈമിൽ സൂപ്പർ
Read more









