പിഎസ്ജിയിലെ മെസ്സിയല്ല അർജന്റീനയിലെ മെസ്സി,അടിവരയിട്ട പ്രകടനം ഇങ്ങനെ!
ഈ കഴിഞ്ഞ സീസണിൽ ബാഴ്സ വിട്ടുകൊണ്ട് പിഎസ്ജിയിലേക്ക് എത്തിയ സൂപ്പർ താരം ലയണൽ മെസ്സിയെ സംബന്ധിച്ചെടുത്തോളം ഒരു ബുദ്ധിമുട്ടേറിയ സമയമായിരുന്നു പിന്നീടുണ്ടായത്. പ്രതീക്ഷിച്ച രൂപത്തിൽ തിളങ്ങാൻ മെസ്സിക്ക്
Read more