ബ്രസീലൊരു സാധാരണ ടീം, മെസ്സിയുള്ളതിനാൽ ഞങ്ങൾ ഫൈനൽ വിജയിച്ചു കഴിഞ്ഞു : മുൻ കോച്ച്!

ഫുട്ബോൾ ലോകം ഒന്നടങ്കം കോപ്പ അമേരിക്കയിലെ സ്വപ്നഫൈനലിനുള്ള കാത്തിരിപ്പിലാണ്. അതിന്റെ ആവേശം ഓരോ ദിവസം കൂടുംതോറും വർധിച്ചു വരികയാണ്. ഇന്ത്യൻ ഞായറാഴ്ച്ച പുലർച്ചെ 5:30-നാണ് ഈ തീപ്പാറും

Read more