ടീമിനെ കണ്ടുവെച്ച് സ്കലോണി, എന്നാൽ വെളിപ്പെടുത്താൻ തയ്യാറായില്ല !
വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള കഠിനമായ ഒരുക്കത്തിലാണ് അർജന്റൈൻ പരിശീലകൻ സ്കലോണിയും സംഘവും. സ്വന്തം നാട്ടിൽ വെച്ച് നടക്കുന്ന ആദ്യ മത്സരത്തിൽ ഇക്വഡോറാണ് അർജന്റീനയുടെ എതിരാളികൾ. പിന്നീട്
Read more