കലാശപ്പോരിന് അർജന്റീന നിരയിൽ ആരൊക്കെയിറങ്ങും? സാധ്യത ഇലവൻ അറിയൂ!
ഖത്തർ വേൾഡ് കപ്പിന്റെ ഫൈനൽ മത്സരത്തിനുള്ള തയ്യാറെടുപ്പുകളിലാണ് നിലവിൽ ലയണൽ മെസ്സിയും സംഘവുമുള്ളത്. ഫ്രാൻസാണ് ഫൈനൽ മത്സരത്തിൽ അർജന്റീനയുടെ എതിരാളികൾ. നാളെ രാത്രി ഇന്ത്യൻ സമയം 8:30
Read more