സൂപ്പർ താരങ്ങൾ മിന്നി, വീണ്ടും തകർപ്പൻ വിജയം നേടി ടെൻ ഹാഗിന്റെ യുണൈറ്റഡ്!
പ്രീ സീസൺ സൗഹൃദ മത്സരത്തിൽ വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് മിന്നും വിജയം. ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ക്രിസ്റ്റൽ പാലസിനയാണ് യുണൈറ്റഡ് പരാജയപ്പെടുത്തിയത്. സൂപ്പർ താരങ്ങളായ മാർഷ്യൽ,റാഷ്ഫോർഡ്,സാഞ്ചോ എന്നിവർ
Read more