പരിശീലനത്തിനിടെ ഫാറ്റിക്ക് പരിക്ക്, ഇന്നത്തെ മത്സരം നഷ്ടമാവും !

എഫ്സി ബാഴ്സലോണയുടെ യുവസ്പാനിഷ് സൂപ്പർ താരം അൻസു ഫാറ്റിക്ക് പരിക്ക്. ബാഴ്സ തന്നെയാണ് തങ്ങളുടെ ട്വിറ്റർ അക്കൗണ്ടിലൂടെ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. പരിശീലനത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. താരത്തിന്റെ

Read more

മിന്നും ഫോമിൽ ഫാറ്റി, അർഹിക്കുന്ന പരിഗണന കൂമാൻ നൽകുമോ?

യുവേഫ നേഷൻസ് ലീഗിൽ ഉക്രൈനെതിരായ മത്സരത്തിൽ അൻസു ഫാറ്റിയുടെയും ഭാഗത്തു നിന്നുണ്ടായ പ്രകടനം ആരും മറക്കാനിടയില്ല. ആദ്യമായി സ്പെയിനിന് വേണ്ടി ഫസ്റ്റ് ഇലവനിൽ ഇടം നേടിയ മത്സരത്തിൽ

Read more

ചരിത്രനേട്ടം കുറിച്ച് ഫാറ്റി, തകർത്തത് 95 വർഷം പഴക്കമുള്ള റെക്കോർഡ് !

പതിനേഴാം വയസ്സിൽ തന്നെ ചരിത്രതാളുകളിൽ ഇടം നേടികൊണ്ടുള്ള അൻസു ഫാറ്റിയുടെ ജൈത്രയാത്ര തുടരുകയാണ്. മുമ്പ് ലാലിഗയിൽ ഗോൾ നേടുന്ന പ്രായം കുറഞ്ഞ ബാഴ്സ താരം, ലാലിഗയിൽ ഇരട്ടഗോളുകൾ

Read more

ഫാറ്റി ഇനി റൊണാൾഡോയുടെ ഏജന്റിന് കീഴിൽ, മെസ്സിയുടെ സഹോദരനെ ഒഴിവാക്കി !

എഫ്സി ബാഴ്സലോണയുടെ യുവസൂപ്പർ അൻസു ഫാറ്റിയായിരുന്നു ഈ സീസണിൽ ക്ലബിന്റെ ഏക ആശ്വാസം യുവേഫ ചാമ്പ്യൻസ് ലീഗിലും ലാലിഗയിലും ഗോൾ നേടി കൊണ്ട് റെക്കോർഡ് ഇട്ട താരം

Read more

ജർമ്മനിക്കെതിരെ കളിക്കാനുള്ള സ്പാനിഷ് ടീം പ്രഖ്യാപിച്ചു, അൻസു ഫാറ്റി ടീമിൽ!

ഈ സെപ്റ്റംബറിൽ നടക്കുന്ന അന്താരാഷ്ട്രമത്സരങ്ങൾക്ക് വേണ്ടിയുള്ള സ്പെയിൻ ടീമിനെ പരിശീലകൻ ലൂയിസ് എൻറിക്വ പ്രഖ്യാപിച്ചു. ജർമ്മനിക്കെതിരെ നടക്കുന്ന മത്സരത്തിലേക്കുള്ള സ്‌ക്വാഡ് ആണ് ഇദ്ദേഹം ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്.

Read more

ഫാറ്റിയെ വിൽക്കാനുള്ളതല്ല, കരിയർ മുഴുവനും ബാഴ്സയോടൊപ്പം വേണമെന്നാണ് ആഗ്രഹമെന്ന് പ്രസിഡന്റ്‌ !

എഫ്സി ബാഴ്സലോണയുടെ യുവസൂപ്പർ താരം അൻസു ഫാറ്റിയെ ബാഴ്സ ഒരിക്കലും വിൽക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കി ബാഴ്സ പ്രസിഡന്റ്‌ ബർതോമ്യു. കഴിഞ്ഞ ദിവസം സ്പോർട്ടിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം

Read more

അൻസു ഫാറ്റിക്ക് വമ്പൻ തുക റിലീസ് ക്ലോസായി നിശ്ചയിച്ച് ബാഴ്സലോണ !

ഈ സീസണിൽ ബാഴ്സക്ക് ഏറെ ആശ്വാസം പകരുന്ന പ്രകടനമായിരുന്നു യുവതാരം അൻസു ഫാറ്റിയുടേത്. ലാലിഗയിലും ചാമ്പ്യൻസ് ലീഗിലും ഗോളടിയിൽ റെക്കോർഡിട്ട താരം ബാഴ്സയുടെ മോശം സീസണിലും ഭേദപ്പെട്ട

Read more

ഫാറ്റിയുടെ കരാർ പുതുക്കുന്നതിനെ കുറിച്ച് ആലോചിച്ച് ബാഴ്സലോണ !

കിരീടവരൾച്ച നേരിട്ട ഈ സീസണിലും ബാഴ്സക്ക് ആശ്വാസമായത് രണ്ട് യുവതാരങ്ങളുടെ കണ്ടെത്തലും അവരുടെ പ്രകടനവുമായിരുന്നു.മധ്യനിരയിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച റിക്കി പ്യുഗും മുന്നേറ്റനിരയിൽ തിളങ്ങിയ അൻസു ഫാറ്റിയുമായിരുന്നു

Read more

സസ്‌പെൻഷൻ: വെറുതയിരിക്കാതെ ബാഴ്സ ബിക്ക് വേണ്ടി കളത്തിലിറങ്ങി അൻസു ഫാറ്റി

കഴിഞ്ഞ എസ്പാനോളിനെതിരായ മത്സരത്തിലായിരുന്നു അൻസു ഫാറ്റിക്ക് ഒരു നാണക്കേട് ഏറ്റുവാങ്ങേണ്ടി വന്നിരുന്നത്. മത്സരത്തിന്റെ നാല്പത്തിയാറാം മിനുട്ടിൽ കളത്തിലേക്കിറങ്ങിയ താരത്തിന് അൻപതാം മിനിറ്റിൽ തന്നെ റെഡ് കാർഡ് കണ്ടു

Read more

ഒൻപതിനായിരത്തിന്റെ തിളക്കത്തിൽ ബാഴ്സലോണ, ഒന്നാമൻ മെസ്സി

കഴിഞ്ഞ ദിവസം വിയ്യാറയലിനെതിരായ മത്സരത്തിൽ ബാഴ്സയുടെ അവസാനഗോൾ പിറന്നത് അൻസു ഫാറ്റിയുടെ ബൂട്ടുകളിൽ നിന്നായിരുന്നു. ആ ഗോൾ ഇടം നേടിയത് എഫ്സി ബാഴ്സലോണയുടെ ചരിത്രതാളുകളിലാണ്. ക്ലബിന്റെ ചരിത്രത്തിലെ

Read more