ക്രിസ്റ്റ്യാനോ മറഡോണയെപ്പോലെ, സിദാൻ, പെപ് എന്നിവരെപ്പോലെയാവാൻ പിർലോക്ക് കഴിയും :ഡൈനാമോ കീവ് പരിശീലകൻ
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മറഡോണയെ പോലെയാണെന്നും യുവന്റസിന്റെ പുതിയ പരിശീലകൻ പിർലോ സിദാനെ പോലെയും പെപ് ഗ്വാർഡിയോളയെ പോലെയും ഒരു മികച്ച പരിശീലകനാവാൻ കഴിയുമെന്ന് അഭിപ്രായപ്പെട്ട്
Read more