മാഞ്ചസ്റ്റർ യുണൈറ്റഡിലെത്തി,ലിസാൻഡ്രോ മാർട്ടിനസിന്റെ ആദ്യ പ്രതികരണമിങ്ങനെ!
അയാക്സിന്റെ അർജന്റൈൻ സൂപ്പർ താരമായ ലിസാൻഡ്രോ മാർട്ടിനസിനെ സ്വന്തമാക്കാൻ പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡിന് സാധിച്ചിരുന്നു.47 മില്യൺ പൗണ്ടാണ് താരത്തിന് വേണ്ടി യുണൈറ്റഡ് ചിലവഴിച്ചിട്ടുള്ളത്.5 വർഷത്തെ
Read more